വാക്കുകൾ കൊണ്ട് എത്ര പൊതിഞ്ഞു വെച്ചാലും നമ്മളോട് ഉള്ള വെറുപ്പും അറപ്പും ഒരാളുടെ പെരുമാറ്റത്തിൽ പ്രതിഫലിക്കും. വാക്കുകൾ കൊണ്ട് ഉണ്ടാക്കുന്ന മുറിവിനെക്കൾ ആഴം ഉണ്ടാകും അതിന്. കാരണം വാക്കുകൾ നിങ്ങളുടെ ബുദ്ധിയിൽ നിന്നും പെരുമാറ്റം നിങ്ങളുടെ ഹൃദയത്തിൽ നിന്നും ആണ് ഒഴുകുന്നത്
No comments:
Post a Comment