ചർലീ സിനിമയിൽ എന്നെ ആകര്ഷിച്ച ഒരു സീൻ ആണ് അവൻ അവന്റെ മരണം പേപ്പറിൽ കൊടുകുന്നത് . ആ സംഭവം ഞാൻ എന്റെ ലൈഫിൽ ഒന്ന് ചിന്തിച് നോക്കി. ഒരു കണകെടുപ് .എന്റെ മരണത്തിനു ശേഷം ആരെല്ലാം എന്നെ മിസ്സ് ച്ചയും , ആരുടെ ഒകെ കണ്ണ് നിറയും എന്നൊക്കെ. ഭഗ്യം എന്ന് പറയട്ടെ എന്റെ അച്ഛന്റേം അമ്മടെം മുഖം അല്ലാതെ വേറെ ഒരു മുഖവും എനിക്ക് കാണാൻ സാദിച്ചില്ല .അതാണ് e-ലോകം നിങ്ങളുടെ ചിത കത്തി തീരുമ്പോൾ അവസാനിക്കും എല്ലാ ഒർമകലും നഷ്ടപെടലുകളും . അതാണ് നമ്മടെ ഇ fb generation . ഹൃദയം നു പകരം ബുദ്ധി കൊണ്ട് സ്നേഹം നടിക്കുന്ന കള്ളന്മാരുടെ ലോകം. നിങൾ നിങളുടെ മൊബൈൽ ഫോൺകൽ മാറ്റി വെച് യഥാര്ഥ ജീവിതം ലേക്ക് ഒന്ന് തിരിഞ്ഞു നോക്കു അവടെ നിങളെ കാത്തിരിക്കുന്ന കുറെ ആളുകളെ കാണാം. ഹൃദയം കൊണ്ട് മാത്രം സ്നേഹിക്കാൻ അറിയാവുന് പാവങ്ങൾ .നമ്മൾ ഇഷ്ടപെടുന്നവരെ അല്ല , നമ്മൾടെ കുറ്റങ്ങളും കുറവുകളും മനസിലാക്കി നമ്മളെ ഇഷ്ടപെടുന്നവരെ ആണ് നമ്മൾ കാതിരികെണ്ടത് . അല്ലെങ്ങിൽ നമ്മൾ വിഡ്ഢികൾ ആകും .

No comments:
Post a Comment