Pages

Tuesday, July 26, 2016

ദുർബലം ഇ മനം !

കേട്ടു മടുത്ത കള്ളങ്ങൾ നിങളുടെ പ്രിയപെട്ടവരിൽ നിന്നും കേൾക്കുമ്പോൾ അവ സത്യങ്ങൾ ആകുന്നു. നിങ്ങൾക് അറിയാം അതെല്ലാം കള്ളം ആണെന്ന് , എങ്കിലും നിങ്ങൾ അത് സത്യം ആക്കുന്നു.അവരോട് ഉള്ള ഇഷ്ടക്കൂടുതൽ കാരണം.  

No comments:

Post a Comment