Pages

Saturday, December 9, 2017

ബസ്സിലെ കാഴ്ചകൾ !

ഒരു നിമിഷത്തിലേക് വേണ്ടി മാത്രം ജനിക്കുന്ന ചില പ്രണയങ്ങൾ ഉണ്ട്. രണ്ടു  ബസ്സുകൾ പരസ്പരം പുണർന്നു കടന്നു പോകുമ്പോൾ, അതിലെ ജനാലയിലൂടെ  പരസപരം കണ്ടു പിരിയുന്ന പ്രണയങ്ങൾ.ഒരു നിമിഷത്തിലേക്കായി ജനിച്ചു മരിക്കുന്ന പ്രണയങ്ങൾ...  ഒരു പുഞ്ചിരിയിൽ പൂത്തുലഞ്ഞു, മരിക്കുന്ന പ്രണയം...