Pages

Monday, August 14, 2017

തിരിച്ചുപോക്ക്

എങ്ങോ... എവിടെയോ നഷ്ട്ടപെട്ട നമ്മളെ തിരഞ്ഞു ഒരു യാത്ര പോണം....  ആരോടും പറയാതെ... ആരോരും അറിയാതെ....  വഴിയിൽ കളഞ്ഞു പോയ നമ്മളെ തിരികെ എടുക്കാൻ ഒരു യാത്ര......  നമ്മൾ, നമ്മൾ അയി ഇരിക്കട്ടെ....